പട്ടാമ്പി:രണ്ട് വയസ്സുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
നാട്യമംഗലം ചുണ്ടം പറ്റ കുത്തുകല്ലൻ മുഹമ്മദ് ബഷീറിൻ്റെ മകൻ മുഹമ്മദ് ശബീബലിയാണ് (2) മരിച്ചത് .
കഴിഞ്ഞ ദിവസം രാവിലെ കാണാതായ കുട്ടിയെ വീട്ടുകാർ നടത്തിയ തിരച്ചിലിൽ വീടിന് മുന്നിലെ പാടത്തെ കുളത്തിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
മാതാവ് ഷെറിൻ ഷഹാന, സഹോദരങ്ങൾ മുഹമ്മദ് ഷാദിൽ, ഫാത്തിമ ഷാദിയ
രണ്ട് വയസ്സുകാരൻ കുളത്തിൽ വീണ് മുങ്ങി മരിച്ചു | KNews
ഓഗസ്റ്റ് 04, 2023