പട്ടാമ്പിയിൽ പോലീസിന്റെ പരിശോധനയിൽ വൻ കഞ്ചാവ് കടത്ത് പിടികൂടി. കോഴിക്കുന്ന് പ്രദേശത്ത് നിന്നാണ് 49 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ ഒഡിഷ സ്വദേശികളായ രവീന്ദർ പ്രധാൻ (24), ജിക്കരിയ ജന്നി (24) എന്നിവർ പിടിയിൽ.