സി.കെ. ഗോപിനാഥൻ (CKG) അന്തരിച്ചു

 


കൂറ്റനാട് :സി.കെ. ഗോപിനാഥൻ അന്തരിച്ചു. ധനലക്ഷ്മി ബാങ്ക് ഡയറക്റ്റരായിരുന്നു. ബാങ്കിങ് രംഗത്തും- ബാങ്കിങ്ങേതര സാമ്പത്തിക രംഗത്തും കേരളത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു.

കൂറ്റനാട്ടെ ചിറ്റിലങ്ങാട്ട്  കുടുംബാംഗം. ദേശാഭിമാനിയുടെ മുൻ പ്രിന്ററും പബ്ളിഷറുമായിരുന്ന  പരേതനായ എം.ഗോവിന്ദൻകുട്ടിയുടെ മകനാണ്.

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൂറ്റനാട് മുൻകാല നേതാവും ഇപ്പോഴത്തെ എക്‌സിക്യുടിവ് അംഗവുമാണ്
സി.കെ ഗോപി

Tags

Below Post Ad