കുറ്റിപ്പുറം പാലത്തിന് മുകളിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു  അപകടം ; യുവാവിന് ദാരുണാന്ത്യം

 


കുറ്റിപ്പുറം പാലത്തിന് മുകളിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ വാഹന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കുറ്റിപ്പുറം പള്ളിപ്പടി സ്വദേശി മങ്ങാട്ടു പള്ളിയാൽ റസാക്കിന്റ മകൻ സലാഹ് (22) ആണ് മരണപ്പെട്ടത്.

അപകടത്തിൽ പരിക്കേറ്റ
ഓട്ടോ യാത്രക്കാരി കാലടി സ്വദേശിനി ലക്ഷ്മിയെ (50) കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Below Post Ad