പൊന്നാനി ബീച്ചിൽ പോയാൽ ഗോവ ബീച്ച് കാണാം.

 


പൊന്നാനി: പൊന്നാനി ബീച്ചിലെത്തുന്ന ആളുകൾ ഇപ്പോൾ ചെറുതായൊന്ന് ഞെട്ടും കാരണം പൊന്നാനി ബീച്ചിനെ ഗോവ ബീച്ചാക്കി മാറ്റിയിരിക്കുകയാണിപ്പോൾ.

 ബെൻസി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ് പൊന്നാനി ബീച്ചിൽ ഗോവ ബീച്ചിന്റെ സെറ്റിട്ടിരിക്കുന്നത്. ദിനംപ്രതി നിരവധി ആളുകളാണ് പൊന്നാനി കടപ്പുറത്തെ ഗോവ ബീച്ച് കാണാനെത്തുന്നത്.


Tags

Below Post Ad