പെരുമ്പിലാവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

 


പെരുമ്പിലാവ് :അൻസാർ ഹോസ്പിറ്റലിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.പെരുമ്പിലാവ് സ്വദേശികളായ കോട്ടപ്പുറത്ത് ബാദുഷ ( 23 ) ,ചെറിപറമ്പിൽ കിരൺ (35) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.  വെള്ളിയാഴ്ച രാത്രി 9 മണിയോടുകൂടിയാണ് അപകടം നടന്നത്

Below Post Ad