പട്ടാമ്പിയിൽ കാറും സ്കൂട്ടറും കൂട്ടിയിടച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുതുതല സ്വദേശി മരിച്ചു.
മുതുതല കൊഴിക്കോട്ടിരി സ്വദേശി പാലക്കപ്പറമ്പിൽ മണികണ്ഠൻ (52) ആണ് മരിച്ചത്.
ഡിസംമ്പർ 7 ന് പട്ടാമ്പി തെക്ക് മുറിയിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്