നജവ ഹസ്സന് വിമണിന്ത്യാ മുവ്മെൻ്റിൻ്റെ അനുമോദനം

 


കപ്പൂർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ റോബോർട്ട് കൺട്രോൾ സിസ്റ്റത്തിൽ പിഎച്ച്ഡി നേടിയ കപ്പൂർ സേദേശിനി നജവ ഹസ്സന് വിമണിന്ത്യാ മുവ്മെന്റ് കപ്പൂർ പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു.

 ചടങ്ങിൽ പ്രസിഡന്റ് രഹ്ന അബ്ദുറഹിമാൻ, സെക്രട്ടറി റുഖിയ അബൂബക്കർ, ട്രഷറർ സീനത്ത്, ജോയിൻ സെക്രട്ടറി നസീമ, കാഞ്ഞിരത്താണി ബ്രാഞ്ച് പ്രസിഡന്റ് സുനീറ എന്നിവൻ പങ്കെടുത്തു.

Tags

Below Post Ad