പട്ടാമ്പി ഓങ്ങല്ലൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം

 


പട്ടാമ്പി : ഓങ്ങല്ലൂർ സെന്ററിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം.   പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ആദിദേവ് ബസ് ഓങ്ങല്ലൂർ സെന്റർ എത്തുന്നതിന് മുൻപ് ആളെ ഇറക്കാൻ നിർത്തിയപ്പോൾ പുറകിൽ വന്ന ഷൊർണൂർ - പട്ടാമ്പി പള്ളിക്കൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ആളപായമില്ല. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി.

Tags

Below Post Ad