ചാലിശ്ശേരി പൂരം മാർച്ച് 1ന്

 



പാലക്കാട്, തൃശൂർ, മലപ്പുറം എന്നീ മൂന്നു ജില്ലകളുടെ സംഗമഭൂമിയായ ചാലിശ്ശേരി മുലയംപറമ്പത്തുകാവ് ഭഗവതീ ക്ഷേത്രത്തിലെ പൂരം മാർച്ച് 1 വെള്ളിയാഴ്ച ആഘോഷിക്കും

കേന്ദ്ര പൂരാഘോഷക്കമ്മറ്റിയുടെ കീഴിലുള്ള 32 പ്രാദേശിക കമ്മറ്റികൾക്ക് കൂടി 46 ആനകളെ എഴുന്നള്ളിക്കാൻ ജില്ലാ മോണിറ്ററിംഗ് കമ്മറ്റിയുടെ അനുമതി ലഭിച്ചു.

Below Post Ad