തിരൂരിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരു മരണം

 


തിരൂർ: തിരൂരിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരു മരണം. കുറ്റൂർ സ്വദേശി തറയിൽ അയ്യപ്പൻ (52) ആണ് മരിച്ചത്. തിരൂർ വെങ്ങാലൂരിൽ വെച്ചാണ് അപകടം.

2023 മേയ് 29ന് കോഴിക്കോട് എലത്തൂരിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചിരുന്നു. ജൂലൈ നാലിന് തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട വന്ദേഭാരത് തട്ടിയും മരണം സംഭവിച്ചിരുന്നു.

Tags

Below Post Ad