പ്രഭാത നടത്തത്തിനിടെ കാറിടിച്ച്  പരിക്കേറ്റ കോടനാട് സ്വദേശി മരിച്ചു.

 


കൂറ്റനാട് : പ്രഭാത നടത്തത്തിനിടെ കാറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂറ്റനാട് കോടനാട് സ്വദേശി മരിച്ചു.

കോടനാട് പള്ളിക്ക് സമീപം താമസിക്കുന്ന മടത്തിൽ വളപ്പിൽ പരേതനായ അബ്ദുള്ളക്കുട്ടിയുടെ മകൻ ആദം കുട്ടി (കുഞ്ഞുട്ടി - 58) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

കൂറ്റനാട് തൃത്താല റോഡിൽ കോടനാട് പള്ളിക്ക് സമീപം ഭാര്യക്കൊപ്പം പ്രഭാത നടത്തത്തിന് ഇറങ്ങിയ ആദം കുട്ടിയെ കാർ ഇടിക്കുകയായിരുന്നു.

ഭാര്യ സീനത്ത്, മക്കൾ ഷഹല, സന ,ഷിദ

Tags

Below Post Ad