സലാല: കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണപെട്ട ആനക്കര കുമ്പിടി സ്വദേശി ജോയ് തോലത്ത് താരുക്കുട്ടിയുടെ ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് സലാല ഓർത്തഡോക്സ് സിറിയൻ ചർച്ച് സെമിത്തേരിയിൽ നടന്നു.
ഒമാനിൽ മരണപ്പെട്ട കുമ്പിടി സ്വദേശിയുടെ ശവസംസ്കാരം സലാലയിൽ നടന്നു
ഫെബ്രുവരി 26, 2024