പട്ടാമ്പി: ട്രെയിൻ തട്ടി മുതുതല സ്വദേശിക്ക് ദാരുണാന്ത്യം.മുതുതല അഴകത്ത് മന ദാമോധരൻ നമ്പൂതിരി (68) ആണ് മരിച്ചത്. മുതുതല എ യു പി സ്കൂൾ റിട്ടയേർഡ് അധ്യാപകനാണ്.
ഞായറാഴ്ച രാവിലെ 10.30 ന് പട്ടാമ്പി റെയിൽവെ സ്റ്റേഷന് സമീപമാണ് അപകടം.മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിൻ ഇടിച്ചാണ് മരണം
മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയില്ലേക്ക് മാറ്റി