പെരുമ്പിലാവിൽ കിണറ്റിൽ യുവാവിന്റെ മൃതദേഹം

 


പെരുമ്പിലാവിൽ കിണറ്റിൽ
യുവാവിന്റെ മൃതദേഹം കണ്ടെത്തി.പരുവക്കുന്ന്  ചങ്കരത്ത് വളപ്പിൽ പരേതനായ മുഹമ്മദ് മകൻ 44 വയസ്സുള്ള അഷറഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.


ബുധനാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടുപറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.കുന്നംകുളം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Below Post Ad