സൗദിയിൽ റമദാൻ മാസപ്പിറവി ദൃശ്യമായി. നാളെ മാർച്ച് 11 തിങ്കളാഴ്ച റമദാൻ വ്രതം ആരംഭിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു.
ഇന്ന് മഗ്രിബ് മുതൽ തന്നെ രാജ്യത്ത് വിശുദ്ധ റമദാൻ മാസം ആചരിച്ച് തുടങ്ങും. ഇതിൻ്റെ ഭാഗമായി ഇന്ന് ഇശാ നമസ്കാരാനന്തരം പള്ളികളിൽ തറാവീഹ് നമസ്കാരവും നടക്കുന്നതാണ്.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും നാളെ മുതലാണ് വൃതാരംഭം