എടപ്പാളിൽ ബസ്സും സ്കൂട്ടിയും കൂടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

 


എടപ്പാൾ: കുറ്റിപ്പുറം റോഡിൽ ബസ്സും സ്കൂട്ടിയും കൂടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കല്ലാനിക്കാവ്   സ്വദേശി ശ്രീധരൻ(55)ഭാര്യ റീത്ത (40) എന്നിവർക്കാണ് പരിക്കേറ്റത്.

ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.

Below Post Ad