ഷൊർണ്ണൂർ : പ്രശസ്ത ചലച്ചിത്ര നടനായിരുന്ന ഭരത് ബാലൻ കെ നായരുടെ മകൻ അജയകുമാർ മരണപ്പെട്ടു. ഷൊർണ്ണൂർ കളർ ഹട്ട് സ്റ്റുഡിയോ ഉടമയാണ് അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം.