തൃത്താല - മുളക്കൽ അബ്ദുൽ അസീസ് മരണപ്പെട്ടു.തൃത്താല AEO ഓഫീസിൽ സുപ്രണ്ടായും , പാലക്കാട് DD ഓഫീസിൽ അക്കൗൺസ്,ഓഫീസറായും, ജോലി ചെയ്ത ഇദ്ദേഹം - തിരുവനന്തപുരം പൊതു വിദ്യാഭ്യാസ കാര്യാലയത്തിൽ നിന്നും -(DGE.) സീനിയർ അഡ്മനിസ്ട്രേറ്റീവ് ഓഫീസറായി 1993 ലാണ് വിരമിച്ചത്.
തൃത്താല ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കന്ററി സ്ക്കൂൾ (TEMS) സ്ഥാപകരിൽ പ്രമുഖനും, നിലവിൽ മാനേജ്മെന്റ് കമ്മിറ്റി ട്രഷററുമാണ്.തൃത്താല മഹല്ല് മുസ്ലിം ജമാ അത്ത് കമ്മിറ്റി പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്..
ഞാങ്ങാട്ടിരി യുപി - സ്ക്കൂൾ അദ്ധ്യാപകൻ താഹിർ മാസ്റ്റർ - സുബൈദ കുഞ്ഞി മുഹമ്മദ് ( ചാലി പ്പുറം) മക്കളാണ്.കമാലുദീൻ ആലൂർ.തൃത്താലMCM UP സ്ക്കൂൾ - മുൻ പ്രധാന അദ്ധ്യാപകൻ അഷറഫ് മാസ്റ്റർ, എന്നിവർ സഹോദരളും - സൈനബ ആലൂർ സഹോദരിയുമാണ്.
മരുമക്കൾ കുഞ്ഞഹമ്മദ് ഹാജി (Late)നസീമ എഎച്ച്- (അധ്യപിക-GHSS ആനക്കര ).ഭാര്യ ആയിശാബി