ജി.എച്ച്. എസ്.എസ് കുമരനെല്ലൂർ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒഴിവുള്ള എച്ച്. എസ്. എസ്. ടി. ബോട്ടണി ജൂനിയർ തസ്തികയിലേക്കുള്ള താത്കാലിക അധ്യാപക നിയമനം.
2024 ജൂലൈ 30 രാവിലെ 11 മണിക്ക് സ്കൂളിൽ വെച്ച് നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരേണ്ടതാണ്.