തൃത്താല: നാടിന്റെ അഭിമാനമായ ബീന ടീച്ചർക്ക് ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ആദരം
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടിയ തൃത്താല പരുതൂർ സ്വദേശി ബീന ആർ ചന്ദ്രന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ആദരം.
ഫൗണ്ടേഷൻ ചെയർമാൻ പി എം അസീസ് മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ഉപഹാരം കൈമാറി.