മലമ്പുഴ റോപ്പ് വേ അടച്ചിടും

 


പാലക്കാട്:മലമ്പുഴ ഉദ്യാനത്തിലെ റോപ്പ് വേ അറ്റകുറ്റ പണികൾക്കായി അടച്ചിടും.

സെപ്റ്റംബർ 1 മുതൽ 6 വരെ അടച്ചിടുമെന്ന് മാനേജ്മെൻ്റ് അറിയിച്ചു

Below Post Ad