പൊന്നാനി : അധ്യാപിക ക്ലാസ്സിൽ കുഴഞ്ഞു വീണു മരണപ്പെട്ടു.പൊന്നാനി എം.ഐ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്ടു ഇംഗ്ലീഷ് വിഭാഗം അധ്യാപിക ബീവി.കെ ബിന്ദു (53) ആണ് മരണപ്പെട്ടത്.
തൃശൂർ വടക്കേക്കാട് സ്വദേശിനിയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ബി.പി.കുറഞ്ഞ് കുഴഞ്ഞ് വീണ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.