തൃത്താല ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിരുദ കോഴ്‌സുകളില്‍ വിവിധ കാറ്റഗറികളിലായി സീറ്റൊഴിവുണ്ട്.
ബി.കോം ഫിനാന്‍സ് : എസ്.ടി, ബി.എ ഇംഗ്ലീഷ് : എസ്.ടി, ബി.എസ്.സി മാത്തമാറ്റിക്‌സ് : എസ്.സി, എസ്.ടി, ഇ.ടി.ബി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിലാണ് ഒഴിവ്.
വിദ്യാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 17ന് രാവിലെ 11ന് കോളേജില്‍ ഹാജരാകണം. ഫോണ്‍: 04662 270335, 2270353