“സ്വച്ചതാ ഹി സേവ 2024” ക്യാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു.

 


കുമ്പിടി : മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായുള്ള സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെയുള്ള “സ്വച്ചതാ ഹി സേവ 2024” ക്യാമ്പയിന്റെ ലോഗോ പ്രകാശനം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.മുഹമ്മദ്‌ നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ബാലചന്ദ്രൻ,മെമ്പർമാരായ ഗിരിജ മോഹനൻ,വിപി ബീന,ദീപ കെ,ജ്യോതിലക്ഷ്മി, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ മഞ്ജുഷ പി,സെക്രട്ടറി രാജേന്ദ്രൻ പികെ,ഹെഡ് ക്ലാർക്ക് വിജയൻ ആർ.പി,ഹെൽത്ത്‌ ഇൻസ്‌പെക്ടർ സഹദിയ ടി എന്നിവർ പങ്കെടുത്തു.




Tags

Below Post Ad