പട്ടാമ്പി : എംഎൽഎ മുഹമ്മദ് മുഹ്സിൻ ഉംറ നിർവഹിക്കാൻ പുറപ്പെട്ടു.ഉംറയ്ക്ക് പോകുന്ന ചിത്രം പങ്കുവെച്ച് സിപിഐ നേതാവും പട്ടാമ്പി എംഎൽഎയുമായ മുഹമ്മദ് മുഹ്സിൻ.
‘പ്രിയപ്പെട്ടവരെ ഉംറയ്ക്ക് പുറപ്പെടുകയാണ് എന്ന ക്യാപ്ഷനോടെ ഫേസ്ബുക്കിലാണ് ചിത്രം പങ്കുവച്ചത്.
ഉംറയ്ക്കായി പുറപ്പെടുന്നതിനായി ദുബായിൽ എത്തിയ ചിത്രമാണ് എംഎൽഎ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.