തൃത്താല തച്ചറകുന്നത്ത് പരേതനായ പുതുക്കുടി അലവി മകൻ മുഹമ്മദ് എന്ന കുഞ്ഞാപ്പ (65)മരണപ്പെട്ടു.
ഹൃദയാഘാതം മൂലം തിങ്കളാഴ്ച രാത്രി 12 മണിക്കാണ് മരണം.ഖബറടക്കം ഇന്ന് ളുഹറിറ് ശേഷം ശേഷം വി.കെ.കടവ് ഖബർസ്ഥാനിൽ നടക്കും.
യു എ ഇ തൃത്താല മനസ്സ് പ്രാരംഭ കാല പ്രവർത്തകനും തൃത്താല പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമായിരുന്നു.
ഭാര്യ റുഖിയ, മകൾ സമീന, മരുമകൻ അഷ്റഫ് (പരേതൻ)