മൊബൈലില്‍ സംസാരിച്ച്കൊണ്ടിരിക്കെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു


 

ചങ്ങരംകുളം: മൊബൈലില്‍ സംസാരിച്ച് കൊണ്ടിരുന്ന യുവാവ്  കുഴഞ്ഞ് വീണ് മരിച്ചു.കൊഴിക്കര പാറയില്‍ മൊയ്തുണ്ണിയുടെ മകന്‍ കുഞ്ഞുമുഹമ്മദ്(46)ആണ് മരിച്ചത്.

എറവക്കാടുള്ള താമസ സ്ഥലത്ത് കുഴഞ്ഞ് വീണ കുഞ്ഞുമുഹമ്മദിനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.




Tags

Below Post Ad