ആനക്കര ഗ്രാമപഞ്ചായത്ത് കുമ്പിടി FHC പാലിയേറ്റീവ് രോഗികളുടെ 100 കുടുംബങ്ങൾക്കായുള്ള ഓണകിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. മുഹമ്മദ് ഉൽഘാടനം ചെയ്തു
മെഡിക്കൽ ഓഫീസ്സർ സുനിൽകുമാർ സ്വാഗതം പറഞ്ഞു ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.സി രാജു അദ്ധ്യക്ഷത വഹിച്ചു .ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ബാലചന്ദ്രൻ മെമ്പർമാരായ കെ.പി. മുഹമ്മദ് ടി സാലിഹ് പി ബഷീർ ജ്വാതി ലക്ഷ്മി.ദീപ - പ്രജിഷ. ഡോ:അശ്വനി ജെ.എച്ച്.ഐ. സുനിൽ പ്രസംഗിച്ചു
സോമൻ. സുധ. ലില്ലി. സബാഹ് .മുജീബ് ആശുപത്രി ജീവനക്കാർ ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു സിസ്റ്റർ ഫാത്തിമ നന്ദി പറഞ്ഞു