ആനക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ,കുടുംബശ്രീ ഓണ ചന്തകൾക്ക് തുടക്കമായി

 


കുമ്പിടി: ആനക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവൻൻ്റെയും കുടുംബശ്രീയുടെയും ഓണചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

 ചടങ്ങിൽ വൈസ് പ്രസിഡൻ്റ് റുബിയ റഹ്മാൻ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ മാരായ പി.കെ ബാലചന്ദ്രൻ , പി.സി രാജു , മെമ്പർമാരായ കെ.പി മുഹമ്മദ് , പി. ബഷീർ, ടി സ്വാലിഹ്, യു ജോതി ലക്ഷ്മി , കെ ദീപ , പ്രജിഷ ടി.സി, കൃഷി ഓഫീസർ എൻ സുഹാന, അസിസ്റ്റൻ്റ് കൃഷി ഓഫീസർ അഭിലാഷ് സി.പി,  കുടുംബശ്രീ ചെയർപേഴ്സൺ ലീന സെക്രട്ടറി പി.കെ രാജേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു



Tags

Below Post Ad