തൃത്താല സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാംവര്‍ഷ ബി.എസ്.സി ഗണിതശാസ്ത്ര വിഭാഗത്തില്‍ വിവിധ കാറ്റഗറികളില്‍ ഒഴിവുകള്‍ .
നിശ്ചിത യോഗ്യതയുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, കാലിക്കറ്റ് സര്‍വകലാശാല അഡ്മിഷന്‍ പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പ്രിന്റ് ഔട്ട് (FYUGCAP-2024-25)എന്നിവ അടങ്ങിയ അപേക്ഷ സഹിതം സെപ്റ്റംബര്‍ 4ന് രാവിലെ 10 മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.