ദീർഘകാല സേവനത്തിന് ശേഷം വിരമിക്കുന്ന തൊഴിലാളികളെ ആദരിച്ചു

 



തിരുമിറ്റക്കോട് : ഇറുമ്പകശ്ശേരി ഐ. എൻ.ടി. യു. സി.യൂണിറ്റിൽ ചുമട്ട് തൊഴിലാളികളായി  30 വർഷം കാല സേവനത്തിൽ നിന്നും വിരമിക്കുന്ന. കെ കെഅയ്യപ്പൻ, പി.സെന്തിൽ, പി.ഉണ്ണികൃഷ്ണൻ. എന്നീ മൂന്ന് തൊഴിലാളികളെയാണ് ആദരിച്ചത് .

          ഇറുമ്പകശ്ശേരി കോൺഗ്രസ് പാർട്ടി ഓഫീസിൽ വെച്ച് ചേർന്ന അനുമോദന സമ്മേളനത്തിൽ  ഐ. എ. ൻ . ടി . യു. സി. മണ്ഡലം പ്രസിഡണ്ട് റെജീബ് ആറങ്ങോട്ടുകര അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവാഹസമിതി അംഗം സി.വി . ബാലചന്ദ്രൻ മാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.  ഐ.എൻ.ടി.സി. യൂണിറ്റ് ലീഡർ.ഇ.ജനാർദ്ദനൻ, യു.ഡി.എ.ഫ്. ചെയർമാൻ വി.മുഹമ്മദ്, കുഞ്ഞി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ. പി.സുധീഷ്, ബ്ലോക്ക് മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ എ.പി ഉണ്ണി, എം. പി ഇസ്മായിൽ, ബ്ലോക്ക് സെക്രട്ടറി മാരായ സി.വി.സുലൈമാൻ,   എം.സജീർ , റിനില്‍, ഇ.മുസ്തഫ ചെരിപ്പൂർ, കെ.എം, മാനുവട്ടു ള്ളി , ടി. സെയ്താലി, മുസ്തഫ എഴുമങ്ങാട് പി. പി. ഹസൻ, പി.മുസ്തഫ പി. അബ്ദുൽ റസാക്ക് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Below Post Ad