എ കെ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി; സരിന് പിന്തുണ

 



പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നിന്ന് എ കെ ഷാനിബ് പിന്മാറി. എൽ ഡി എഫ് സ്ഥാനാർഥി പി സരിന് പിന്തുണ നൽകുമെന്നും എ കെ ഷാനിബ് പറഞ്ഞു.

പാലക്കാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും
യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ.കെ.ഷാനിബ് അറിയിച്ചിരുന്നു.

മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് ഷാനിബിനോട്  സരിന്‍ അഭ്യര്‍ഥിച്ചിരുന്നു.

Below Post Ad