പട്ടാമ്പി : റോഡ്പണി നടക്കുന്നതിനാല്‍ പട്ടാമ്പി പള്ളിപ്പുറം റെയിൽവെ സ്റ്റേഷനുകള്‍ക്കിടയിലുള്ള കൊടുമുണ്ട റെയില്‍വേ ഗേറ്റ് നവംബര്‍ 19 ന് രാവിലെ 8 മണി മുതല്‍ നവംബര്‍ 21 രാവിലെ 8 മണി വരെ അടച്ചിടും.
അതിനാല്‍ പട്ടാമ്പി-പള്ളിപ്പുറം റോഡിന് പകരം കൊപ്പം- മുതലമട റോഡിലൂടെ ആയിരിക്കും ഗതാഗതം അനുവദിക്കുകയെന്ന് ഷൊര്‍ണൂര്‍ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.