പൊന്നാനി കര്‍മ്മ റോഡില്‍ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം
ഇന്ന് ഉച്ചയോടെയാണ് സംഭവം. അമിത വേഗത്തിൽ വന്ന കാർ കർമ്മ റോഡ് ചമ്രവട്ടം കടവിന് സമീപത്ത് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.
കാർ ക്രെയിൽ ഉപയോഗിച്ച് കരക്ക് കയറ്റി.വേങ്ങര സ്വദേശികളായ നാല് യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്.ആർക്കും പരിക്കില്ല
സി.സി.ടി.വി ദൃശ്യം: