പി എച്ച് ഡി നേട്ടവുമായി ആയിഷ മവദ്ദ

 


കുമരനല്ലൂർ:സുവോളജിക്കൽ സർവേ ഓഫ് ഇൻഡ്യ, കോഴിക്കോട് നിന്നും ജന്തുശാസ്ത്രത്തിൽ പി എച്ച് ഡി (കാലിക്കറ്റ് യൂണിവേഴ്സിറ്റി) നേടിയ ആയിശ മവദ്ദ എൻ. വി. 

കുമരനല്ലൂർ നടുവില വളപ്പിൽ മൊയ്തീനിൻ്റേയും, കെ. മൈമൂന ടീച്ചറുടേയും മകളാണ്. ഭർത്താവ്: അസീബ് എ. കെ. ( അസിസ്റ്റൻ്റ് പ്രൊഫസർ, ശ്രീ നീലകണ്ഠ ഗവൺമെൻ്റ് സംസ്കൃത കോളേജ്, പട്ടാമ്പി).

Below Post Ad