എറവക്കാട് സ്വദേശി ബഹറൈനിൽ അന്തരിച്ചു



കപ്പൂർ : എറവക്കാട് മുക്കിലപിടിക നെല്ലിപ്പറമ്പിൽ താഴത്തേതിൽ മുഹമ്മദ് മുസ്തഫ (മുത്തു 41) ബഹറൈനിൽ അന്തരിച്ചു.

സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡണ്ടും സുപ്രഭാതം ഡയറക്ടർ ബോർഡ് അംഗവുമായ  വികെ കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ സഹോദരനാണ്

പിതാവ് മുഹമ്മദ് കുട്ടി, മാതാവ് പരേതയായ സുലൈഖ, ഭാര്യ അഫീഫ, മക്കൾ അജ്സൽ, രണ്ട് വയസ്സായ കുട്ടി, സഹോദരങ്ങൾ ഷെരീഫ്, ഷഹർബാൻ, സാജിദ


15 വർഷത്തിലധികമായി ബഹ്‌റൈനിലുണ്ട്
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുളള നടപടികൾ ചെയ്തുവരുന്നു.

Tags

Below Post Ad