സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൽ ഉറുദു കവിതാ രചനയിൽ ഇഷാന് എ ഗ്രേഡ്

 



തൃത്താല : സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൽ ഉറുദു കവിതാ രചനയിൽ ഇഷാൻ സി.പിക്ക് എ ഗ്രേഡ്

ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക് എത്തിചേർന്ന ഈ മിടുക്കൻ സംസ്ഥാന തലത്തിലും മികവ് പുലർത്തി  നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു

തൃത്താല ഹൈസ്ക്കൂളിലെ പത്താം തരം വിദ്യാർത്ഥിയായ ഇഷാൻ ചാലിൽ പറമ്പിൽ ഷാബിദിൻ്റെയും  ആലൂർ AMUP സ്ക്കൂൾ ഉറുദു അധ്യാപിക റജീന ടീച്ചറുടേയും ഏകമകനാണ്


Tags

Below Post Ad