തൃത്താല : വി.കെ കടവ് ഫെസ്റ്റിനോട് അനുബന്ധിച്ച് തൃത്താല- വി.കെ കടവ് - ഞാങ്ങാട്ടിരി റോഡിൽ ഇന്ന് 04.02.2024 ചൊവ്വ വൈകിട്ട് 4 മണി മുതൽ 9 മണി വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് തൃത്താല പോലീസ് അറിയിച്ചു.
പട്ടാമ്പി ഭാഗത്ത്നിന്ന് തൃത്താല ഭാഗത്തേക്ക് വരുന്നവർ കാക്കരാത്ത്പടി-മേഴത്തൂർ- തൃത്താല വഴിയും തൃത്താലയിൽ നിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോകുന്നവർ മേഴത്തൂർ- കാക്കരാത്ത്പടി - ഞാങ്ങാട്ടിരി വഴിയും ഗതാഗതത്തിന് ഉപയോഗിക്കണമെന്ന് തൃത്താല പോലീസ് അറിയിച്ചു.
വി.കെ കടവ് ഫെസ്റ്റ് ഇന്ന് ; വൈകീട്ട് 4 മുതൽ 9 വരെ ഗതാഗത നിയന്ത്രണം
ഫെബ്രുവരി 04, 2025
Tags