പടിഞാറങ്ങാടി : നവീകരിച്ച പറക്കുളം സെന്റർ മസ്ജിദ് ഫെബ്രുവരി 24 തിങ്കളാഴ്ച അസർ നമസ്ക്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും.
മഹല്ല് ഖാളി ശൈഖുന എ.വി. ഇസ്മായിൽ മുസ്ലിയാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മത സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും