ടറഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു

 


കുന്നംകുളം : ടറഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു.ആർത്താറ്റ് സ്വദേശി കണ്ണൻകാവിൽ വീട്ടിൽ  പ്രമോദാണ് (44) മരിച്ചത്.

 ടറഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.ജിതു ഭാര്യയും ആരവ് മകനുമാണ്. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.

Below Post Ad