ഡോക്ടറേറ്റ് നേടിയ ഫാസിലിന് അനുമോദനം

 


ഭാരതീയർ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്‌സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ കെ.പി മുഹമ്മദ്‌ ഫാസിലിനെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് കക്കാട്ടിരി യൂണിറ്റ് കമ്മിറ്റി യുടെ നേതൃത്വത്തിൽ അനുമോദിച്ചു , കെപിസിസി വൈസ് പ്രസിഡണ്ട് VT ബൽറാം ഉപഹാരം സമർപ്പിച്ചു

Tags

Below Post Ad