കുറ്റിപ്പുറം - വളാഞ്ചേരി ദേശീയ പാതയിൽ വീണ്ടും വാഹനാപകടം.ഇന്ന് പുലർച്ചെയാണ് സംഭവം. കുറ്റിപ്പുറം ആശുപത്രിപ്പടി അത്താണി ബസാറിന് സമീപം നിയന്ത്രണം വിട്ട ചരക്ക് ലോറി ഡിവൈഡർ മറികടന്ന് ചെറിയ താഴ്ചയുള്ള എതിർ വശത്തേക്ക് പാഞ്ഞത് .ആളപായമില്ല
കുറ്റിപ്പുറം - വളാഞ്ചേരി ദേശീയ പാത NH 66 ൽ ഈ മേഖലയിൽ വാഹനാപകടങ്ങൾ പതിവായിരിക്കുകയാണ്
