ആലൂർ : കുടുംബ സമേതം ഉംറ നിർവഹിക്കാൻ പോയ കക്കാട്ടിരി മഹല്ലിൽ കാശാമുക്ക് സ്വദേശി പുൽപുരയിൽ മമ്മിക്കുട്ടി എന്ന കുഞ്ഞിമണി (എസ്.ടി.യു യൂണിയൻ) മദീനയിൽ മരണപ്പെട്ടു.
ഇന്ന് രാവിലെ 10 മണിക്കാണ് മദീനയിലെ ആശുപത്രിയിൽ വെച്ച് മരണപെട്ടത്.മദീന ജന്നത്തുൽ ബഖീഇൽ ഖബറടക്കും
