കുവൈറ്റിൽ തിരുമിറ്റക്കോട് സ്വദേശി മരണപ്പെട്ടു.
ഡിസംബർ 20, 2021
കുവൈറ്റിൽ തിരുമിറ്റക്കോട് സ്വദേശി കാളിയാറകത്ത് അബ്ദുല്ലക്കോയ തങ്ങളാണ് (52) മരിച്ചത് .കെ എം സി സി തൃത്താല മണ്ഡലം കമ്മറ്റി ഭാരവാഹിയാണ്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കെ എം സി സി യുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു