കുമ്പിടി തങ്ങൾപടി റോഡിൽ വൻ കഞ്ചാവ് വേട്ട


പാലക്കാട് മലപ്പുറം ജില്ലാ അതിർത്തിയായ തങ്ങൾപടി കുമ്പിടി റോഡിലെ കരുവമ്പാട്ടു പാലത്തിൽ വെച്ച് കുറ്റിപ്പുറം പോലീസ് പത്ത് കിലോയിലധികം കഞ്ചാവ് പിടികൂടി.

വടക്കാഞ്ചേരി സ്വദേശി പ്രതീഷിനെയും ഇയാൾ സഞ്ചരിച്ച ഓട്ടോയും പോലീസ് പിടികൂടി.
പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി എല്ലാ റൂട്ടിലും പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്

Below Post Ad