വിജിറ്റ ബേക്സ് കൊടിക്കുന്നിൽ പ്രവർത്തനം ആരംഭിച്ചു.


നാവിൽ രുചിയേറുന്ന ഭക്ഷണ വിഭവങ്ങളുമായി വിജിറ്റ ബേക്സ് പള്ളിപ്പുറം കൊടിക്കുന്നിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.മൂന്ന് പതിറ്റാണ്ടിന്റെ പരിചയ സമ്പത്തുമായാണ്  വിത്യസ്ത രുചി വിഭവങ്ങളുമായി  വിജിറ്റ ബേക്സ് പള്ളിപ്പുറം കൊടിക്കുന്നിലും ആരംഭിച്ചിട്ടുള്ളത്.പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ സ്ഥാപനത്തിന്റെ ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു.മുൻ എംഎൽ എ വി.ടി ബൽറാം പരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ പി എം സക്കറിയ മറ്റ്‌ സാമൂഹ്യ വ്യാപാര രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.






Below Post Ad