വെള്ളക്കരം സൗജന്യമാക്കാൻ അപേക്ഷിക്കാം


ജലവിഭവ വകുപ്പിന്റെ തൃത്താല സെക്ഷനിലെ  ബി.പി.എൽ. കാർഡുള്ള ഉപഭോക്താക്കൾക്ക് വെള്ളക്കരം സൗജന്യമാക്കാൻ അപേക്ഷ നൽകാം. ജനുവരി 31 വരെ അതത് ഓഫീസുകളിൽ അപേക്ഷ സ്വീകരിക്കും. ബി.പി.എൽ. കാർഡിൽ പേരുള്ള ഉപഭോക്താക്കൾക്കാണ് സൗജന്യം. ഫോൺ: 04662370297 

Tags

Below Post Ad