വി.ടിയുടെ ചരമവാർഷികദിനം ജന്മദിനമായി;ഫേസ്‌ബുക്ക് പോസ്റ്റ് തിരുത്തി എം.ബി.രാജേഷ്


വി.ടി.ഭട്ടതിരിപ്പാടിന്റെ നാൽപതാം ചരമവാർഷിക ദിനമായ ഇന്ന് വി.ടിയെക്കുറിച്ചുള്ള തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ സ്പീക്കർ എം.ബി.രാജേഷ്  വി.ടിയുടെ നാൽപതാം ചരമവാർഷിക ദിനത്തിന് പകരം ജന്മദിനമെന്ന് തെറ്റിയാണ്  പോസ്റ്റ് ചെയ്തത്. സോഷ്യൽ  മീഡിയ തെറ്റ് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് തിരുത്തുകയായിരുന്നു.


Below Post Ad