പാലക്കാട് ജില്ലയില് ഇന്ന് (ഫെബ്രുവരി 14) 386 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 362 പേർ,ഉറവിടം അറിയാതെ രോഗം ബാധിച്ച 15 പേർ, ആരോഗ്യ പ്രവർത്തകരായ 7 പേർ, വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1213 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.ആകെ 2525 പരിശോധന നടത്തിയതിനാലാണ് 386 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 6081 ആയി.
പാലക്കാട് ജില്ലയിൽ ഇന്ന് 386 പേര്‍ക്ക് കോവിഡ്
ഫെബ്രുവരി 14, 2022